¡Sorpréndeme!

Cuckoo Cuckoo Kerala Police Covid Version | Oneindia Malayaalm

2021-05-01 1 Dailymotion

Cuckoo Cuckoo Kerala Police Covid വേർഷൻ

കൊവിഡിനെതിരായ കേരള പൊലീസിൻ്റെ ബോധവത്ക്കരണ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കാക്കിക്കുള്ളിലെ കലാകാരൻമാർ അണിയിച്ചൊരുക്കിയ വീഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതും പൊലീസ് ഉദ്യോഗസ്ഥർ തന്നെ.ദിവസങ്ങൾക്കുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്ന് പോലും വീഡിയോക്ക് ലഭിക്കുന്നത്.